ബി.ടെക് ലാറ്ററൽ എൻട്രി അഡ്മിഷൻ

സംസ്ഥാന സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് മൂന്നാറിൽ 2024 -25 അദ്ധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഡിപ്ലോമ പാസ്സായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. താത്പര്യമുള്ള യോഗ്യരായ വിദ്യാർത്ഥികൾക്ക് താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Online Application Form

വിശദവിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്.

7907580546, 9062578465, 04865 232989

Written by