alumni_blog

ലാബ് ഇൻസ്ട്രക്ടർ ഒഴിവ്

സർക്കാർ നിയന്ത്രണത്തിലുള്ള IHRD കോളേജ് ഓഫ് എഞ്ചിനീയറിംഗ് മൂന്നാറിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ലാബ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്. ഉദ്യോഗാർത്ഥികൾ 2026 സെപ്തംബര് മാസം 11-ആം തിയതി രാവിലെ 10.00 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം കോളേജ് ഓഫീസിൽ നേരിട്ട് ഹാജരായി വാക്-ഇൻ-ഇൻറർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. Read More …

Quotation notice – Canteen

മൂന്നാർ എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസ്സിൽ കാന്റീൻ നടത്തുവാൻ താത്പര്യമുള്ള, ഈ രംഗത്ത് മുൻപരിചയമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കുറഞ്ഞ നിരക്കിലുള്ള കൊട്ടേഷനുകൾ ക്ഷണിക്കുന്നു. വിശദവിവരങ്ങൾ